Sunday February 17th, 2019 - 1:33:pm
topbanner

വടി എടുത്തു വിശ്വാസികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ അറബിക്കടലില്‍ എറിയും: സി പി ജോണ്‍

JB
 വടി എടുത്തു വിശ്വാസികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ അറബിക്കടലില്‍ എറിയും: സി പി ജോണ്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പിണറായി വിജയനെതിരെ സി എം പി ജനറല്‍ സെക്രട്ടറി സി പി ജോണ്‍ രംഗത്ത്. ശബരിമല വിഷയത്തില്‍ വടി എടുത്തു വിശ്വാസികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും അടിച്ചു ഒതുക്കാന്‍ ആണ് ശ്രമം എങ്കില്‍ പിണറായി സര്‍ക്കാരിനെ അറബി കടലില്‍ എറിയുമെന്ന് സി പി ജോണ്‍ പറഞ്ഞു.

ടി പി ചന്ദ്രശേഖരനെ വെട്ടി കൊന്നിട്ടും തനിക്ക് ഒന്നും പറ്റിയില്ല എന്നാണ് പിണറായിയുടെ നിലപാട്. ഇഷ്ടമുള്ള കാര്യങ്ങള്‍ പൊലീസിന്റെ ലാത്തി ഉപയോഗിച്ചും ബൂട്ട് ഉപയോഗിച്ചും നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പിണറായി വിജയനെ കേരളത്തില്‍ ഉള്ളവര്‍ പിടിച്ചു കെട്ടും എന്നും സി പി ജോണ്‍ പറഞ്ഞു.

 

Viral News

Read more topics: cp john, aganist pinarayi vijayan,
English summary
cp john aganist pinarayi vijayan
topbanner

More News from this section

Subscribe by Email