topbanner
Sunday September 24th, 2017 - 5:33:pm
topbanner

ജനനേന്ദ്രിയം മുറിച്ച കേസ്: സ്വാമി ഗംഗേശാനന്ദക്ക് ജാമ്യം

Anju N C
ജനനേന്ദ്രിയം മുറിച്ച കേസ്: സ്വാമി ഗംഗേശാനന്ദക്ക് ജാമ്യം

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച കേസില്‍ അറസ്റ്റിലായ സ്വാമി ഗംഗേശാനന്ദക്ക് ജാമ്യം ലഭിച്ചു. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിലും 90 ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനാലുമാണ് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.

വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗംഗേശാനന്ദയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് കേസ്. മെയ് 19നാണ് ഗംഗേശാനന്ദ ആക്രമണത്തിനിരയായത്.

Read more topics: swami gangeshananda, court, bail,
English summary
court gave bail to swami gangeshananda
topbanner topbanner

More News from this section

Subscribe by Email