Saturday November 17th, 2018 - 10:53:pm
topbanner

പാലക്കാട് ദമ്പതികള്‍ വെട്ടേറ്റു മരിച്ച നിലയില്‍

NewsDesk
പാലക്കാട് ദമ്പതികള്‍ വെട്ടേറ്റു മരിച്ച നിലയില്‍

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് വായില്യാംകുന്നില്‍ സ്വദേശികളായ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വായില്യാംകുന്നില്‍ സ്വദേശികളായ ഗോപാലകൃഷ്ണന്‍ (56), ഭാര്യ തങ്കമണി (55) എന്നിവരാണ് മരിച്ചത്.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പയ്യന്നൂര്‍; പുഴയില്‍ നിന്നും കണ്ടെടുത്തത് ഗള്‍ഫുകാരന്റെ ഭാര്യയുടെ മൃതദേഹം; ദുരൂഹതയെന്ന് ബന്ധുക്കള്‍

നടി സബര്‍ണ ആനന്ദിന്റെ മരണം കൊലപാതകമോ?

Read more topics: couples, death, palakkad
English summary
couples hacked to death in palakkad
topbanner

More News from this section

Subscribe by Email