Monday November 19th, 2018 - 4:45:am
topbanner

ആരോപണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് തോമസ് ചാണ്ടി

rajani v
ആരോപണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് തോമസ് ചാണ്ടി

ആലപ്പുഴ: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം നാളെ ഹൈക്കോടതിയെ സമീപിക്കും. ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പിറണാറിയുടെ പോലീസ് വിശ്വാസമില്ലാത്തത് കൊണ്ടാണോ മന്ത്രി മോദിയുടെ സിബിഐയെ ആശ്രയിക്കുന്നതെന്ന് വ്യക്തമല്ല. തനിക്ക് ഇക്കാര്യത്തില്‍ നല്ല ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

English summary
contraversy thomas chandy wants cbi investigation
topbanner

More News from this section

Subscribe by Email