Sunday May 26th, 2019 - 10:59:pm
topbanner
topbanner

വിവാദ പരാമര്‍ശത്തിൽ ശ്രീധരന്‍പിള്ള മാപ്പുപറഞ്ഞുവെന്ന് ടിക്കാറാം മീണ

RA
വിവാദ പരാമര്‍ശത്തിൽ ശ്രീധരന്‍പിള്ള മാപ്പുപറഞ്ഞുവെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള രണ്ടു തവണ തന്നെകണ്ട് മാപ്പുപറഞ്ഞുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കാറാം മീണ വ്യക്തമാക്കി. എന്നാല്‍ മാപ്പിന് ശേഷവും പുറത്തിറങ്ങി അദ്ദേഹം വിഡ്ഢിത്തം പറയുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ  വ്യക്തമാക്കി.

English summary
contraversy statement ps sreedharanpilla appology
topbanner

More News from this section

Subscribe by Email