Friday September 21st, 2018 - 9:48:am
topbanner
Breaking News

എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ വീട്ടിലും പട്ടിയെ കുളിപ്പിക്കുന്നത് പൊലീസുകാരന്‍

rajani v
എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ വീട്ടിലും പട്ടിയെ കുളിപ്പിക്കുന്നത് പൊലീസുകാരന്‍

പൊലീസുകാരെകൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതായി ഒരു എഡിജിപിക്കെതിരെ കൂടി ആരോപണം. നിധിന്‍ അഗര്‍വാളിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. 

ഡോഗ്‌സ്വാഡിലെ പൊലീസുകാരെ വിളിച്ച് വരുത്തിയാണ് വീട്ടിലെ പട്ടിയെ കുളിപ്പിച്ചിരുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അന്ന് പൊലീസില്‍ ഉണ്ടായിരുന്ന ചിലരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഏകദേശം ഒരു വര്‍ഷം പഴക്കമുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. നിഥിന്‍ അഗര്‍വാള്‍ ബെറ്റാലിയന്റെ ചുമതലയുള്ള എഡിജിപി ആയിരുന്ന സമയത്താണ് സംഭവം.

 

Read more topics: contraversy, nithin agarval
English summary
contraversy nithin agarval
topbanner

More News from this section

Subscribe by Email