Sunday November 18th, 2018 - 3:52:pm
topbanner

മത സ്പര്‍ധയുണ്ടാക്കുന്ന പ്രചാരണം ; മേജര്‍ രവിയ്‌ക്കെതിരെ പരാതി

suji
മത സ്പര്‍ധയുണ്ടാക്കുന്ന പ്രചാരണം ; മേജര്‍ രവിയ്‌ക്കെതിരെ പരാതി

മത സ്പര്‍ധയുണ്ടാക്കുന്ന പ്രചാരണം നടത്തിയ സംവിധായകന്‍ മേജര്‍ രവിയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാനഅധി സ്റ്റഡി സര്‍ക്കിള്‍ ഇന്‍ചാര്‍ജ് ചെയര്‍മാന്‍ വി ആര്‍ അനൂപ് എസ്പിയ്ക്ക് പരാതി നല്‍കി
പൊതു ജനങ്ങള്‍ക്കിടയില്‍ മതവിദ്വേഷം,വെറുപ്പ് എന്നവ ഉണ്ടാക്കുന്നതിനും സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ,505 (രണ്ട്) എന്നീ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.പ്രചരിക്കുന്ന ശബ്ദം മേജര്‍ രവിയുടേതാണെന്ന് ഉത്തമ ബോധ്യമുണ്ടെന്നും പരാതിയില്‍ റയുന്നു.
പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കുന്നതിനെ വിമര്‍ശിച്ച് മേജര്‍ രവിയുടേതെന്ന പേരില്‍ ശബ്ദശകതം സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുകയാണ് .

Read more topics: major ravi
English summary
complaint against major ravi
topbanner

More News from this section

Subscribe by Email