topbanner
Tuesday January 23rd, 2018 - 9:34:am
topbanner

എന്റെ മൊയ്‌ലാളിയെ വിജയിപ്പിക്കൂ.. കണ്ണന്താനത്തിന് വോട്ട് ചോദിച്ച് മുന്‍ കളക്ടര്‍ ബ്രോ

suji
എന്റെ മൊയ്‌ലാളിയെ വിജയിപ്പിക്കൂ.. കണ്ണന്താനത്തിന് വോട്ട് ചോദിച്ച് മുന്‍ കളക്ടര്‍ ബ്രോ

കണ്ണന്താനത്തിന് ഫെയ്‌സ്ബുക്കില്‍ വോട്ട് ചോദിച്ച് മുന്‍ കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഐഎഎസ്. മനോരമ ന്യൂസ് മേക്കര്‍ പുരസ്‌കാരത്തിനു വേണ്ടിയാണ് കളക്ടര്‍ ബ്രോ വോട്ട് ചോദിച്ചത്. പ്രശാന്ത് നായാരാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പിഎ.

കേന്ദ്രമന്ത്രിയായി അധികാരത്തിലേറിയ ശേഷം വിവാദ പ്രസ്താവനകളും ട്രോളുകളുമായി വാര്‍ത്തകളില്‍ ഇടം നേടി കണ്ണന്താനം.

 

Read more topics: kannanthanam, collector bro
English summary
collector bro asking for votes in facebook on kannanthanam
topbanner topbanner

More News from this section

Subscribe by Email