Tuesday September 18th, 2018 - 10:04:pm
topbanner
Breaking News

കളക്ടര്‍ അനുപമയെ മാറിപോയി ; സിനിമാതാരം അനുപമയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്റ് !

suji
കളക്ടര്‍ അനുപമയെ മാറിപോയി ; സിനിമാതാരം അനുപമയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്റ് !

ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമയെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ് സോഷ്യല്‍മീഡിയ.മന്ത്രി തോമസ് ചാണ്ടിയുടെ കൈയ്യേറ്റ വിഷയത്തില്‍ റിപ്പോര്‍ട്ട് കൈമാറി നിലപാടില്‍ ഉറച്ചു നിന്ന അനുപമയ്ക്ക് പല കോണില്‍ നിന്നും പ്രശംസ കിട്ടുകയാണ്.മന്ത്രി രാജി വച്ചതോടെ ഇന്നലെ നിരവധി പോസ്റ്റുകള്‍ അനുപമയെ കുറിച്ച് വന്നു.

എന്നാല്‍ ചില ഫേസ്ബുക്ക് പേജുകള്‍ തയ്യാറാക്കിയ പോസ്റ്റില്‍ കലക്ടര്‍ അനുപമയ്ക്ക് പകരം സിനിമാ താരം അനുപമ പരമേശ്വരന്റെ ചിത്രം വച്ചിരിക്കുകയാണ് .സോഷ്യല്‍മീഡിയ ട്രോളി കൊല്ലുകയായിരുന്നു.വിവാദമായതോടെ പേജില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട് .

Read more topics: anupama, collector, facebook
English summary
collector anupama picture disgiused as actress anupama
topbanner

More News from this section

Subscribe by Email