Tuesday November 13th, 2018 - 8:10:am
topbanner

മാലിന്യ നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമല്ല ട്രാവന്‍കൂര്‍ ടൈറ്റാനിയം പൂട്ടുന്നു

rajani v
മാലിന്യ നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമല്ല ട്രാവന്‍കൂര്‍ ടൈറ്റാനിയം പൂട്ടുന്നു

തിരുവനന്തപുരം:മാലിന്യ നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്ന് കാണിച്ച് ട്രാവന്‍കൂര്‍ ടൈറ്റാനിയം പൂട്ടാന്‍ ഉത്തരവ്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഉത്തരവിറക്കിയത്.നടപടിയെ തുടര്‍ന്ന് വൈദ്യുതി വിഛേദിക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഇതിന് മുന്‍പ് ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ പ്ലാന്റില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ് നടന്നത്.

 

Read more topics: closed, travancore, titaniyam
English summary
closed travancore titaniyam
topbanner

More News from this section

Subscribe by Email