Monday July 22nd, 2019 - 5:39:pm
topbanner
topbanner

ക്ലാസിലിരുന്ന് മദ്യപിച്ച പെണ്‍കുട്ടിയെ പുറത്താക്കി

NewsDesk
ക്ലാസിലിരുന്ന് മദ്യപിച്ച പെണ്‍കുട്ടിയെ പുറത്താക്കി

പുതുച്ചേരി: ക്ലാസിലിരുന്ന് മദ്യപിച്ചെന്ന കുറ്റത്തിന് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. പുതുച്ചേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനെയെയാണ് അധ്യാപകര്‍ ടിസി നല്‍കി പറഞ്ഞുവിട്ടത്.

ക്ലാസ് മുറിയില്‍ വച്ച് കോളയില്‍ മദ്യം കലര്‍ത്തി കുടിച്ച വിദ്യാര്‍ഥിനിയെ അധ്യാപിക തെളിവു സഹിതം പിടികൂടിയിരുന്നു. മറ്റു വിദ്യാര്‍ഥികളും മദ്യം കലര്‍ന്ന കോള കുടിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ മദ്യം കലര്‍ന്നിട്ടുണ്ടെന്ന് അറിയാതെയാണ് മറ്റ് കുട്ടികള്‍ ഇത് കുടിച്ചതെന്നും അധ്യാപിക പറഞ്ഞു.

അധ്യാപിക സംഭവം പ്രിന്‍സിപ്പാളിനെ അറിയിക്കുകയും നാല് കുട്ടികളുടെയും മാതാപിതാക്കളെ വിളിച്ച് വരുത്തുകയും ആയിരുന്നു. ക്ലാസില്‍ മദ്യം കൊണ്ടുവന്ന കുട്ടിയെ അപ്പോള്‍ത്തന്നെ ടി സി നല്‍കി അയച്ചു. മറ്റ് മൂന്ന് കുട്ടികള്‍ക്ക് താക്കീത് നല്‍കി വിട്ടയച്ചു.

 കിടക്കയിലെ നിങ്ങളുടെ പ്രകടനം മോശമാണെന്ന് തോന്നുന്നുണ്ടോ

സ്മാര്‍ട്ട് സിറ്റിയിലൂടെ മുഖ്യമന്ത്രി ഉന്നയിച്ച അവകാശവാദങ്ങള്‍ പൊള്ളയോ?

നടിയുമായുള്ള ലൈംഗിക ആരോപണത്തില്‍പ്പെട്ട നിത്യാനന്ദ വീണ്ടും വിവാദത്തില്‍

കുളിരംഗം മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച 3 പേര്‍ അറസ്റ്റില്‍

Read more topics: Class, girl, liquor, school
English summary
Class 9 girl suspended for drinking
topbanner

More News from this section

Subscribe by Email