Friday September 21st, 2018 - 12:25:am
topbanner
Breaking News

വിവാദ ഭൂമിയിടപാടില്‍ കേസെടുത്തതിനെതിരെ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍

ANJU NC
വിവാദ ഭൂമിയിടപാടില്‍ കേസെടുത്തതിനെതിരെ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കേസെടുത്തതിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍. ക്രിമിനല്‍ കേസെടുക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആലഞ്ചേരി കോടതിയെ സമീപിച്ചത്.

ഭൂമി ഇടപാടില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന ഹര്‍ജികള്‍ കീഴ് തള്ളിയതാണ്. ക്രിമിനല്‍ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും കോടതിയലക്ഷ്യം ഭയന്നാണ് പോലീസ് പോലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ആലഞ്ചേരിയുടെ ഹര്‍ജിയില്‍ പറയുന്നു.

English summary
church land deal: george alanchery approach hicourt
topbanner

More News from this section

Subscribe by Email