Monday April 22nd, 2019 - 9:56:am
topbanner
topbanner

ചിറ്റിലപ്പിള്ളി നഷ്‌ടപരിഹാരം നല്‍കണമെന്ന കേസ്; ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

RA
ചിറ്റിലപ്പിള്ളി നഷ്‌ടപരിഹാരം നല്‍കണമെന്ന കേസ്; ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ യുവാവിന് മതിയായ നഷ്ട പരിഹാരം വേണമെന്ന കേസില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഡ്വ.സി കെ കരുണാകരനാണ് കേസില്‍ കോടതിയെ സഹായിക്കുക.

2002 ഡിസംബര്‍ 22 ന് വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. തനിക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ കേസ് അവസാനിപ്പിക്കാമെന്ന് വിജേഷ് വിജയന്‍ കോടതിയെ അറിയിച്ചു.

Read more topics: chittilapilly, case, amicascuri
English summary
chittilapilly case amicascuri
topbanner

More News from this section

Subscribe by Email