Monday September 24th, 2018 - 9:08:pm
topbanner

നഴ്‌സിന്റെ കൊലപാതകം: മുഖ്യമന്ത്രി ഒമാന്‍ അംബാസഡര്‍ക്ക് കത്തെഴുതി

NewsDesk
നഴ്‌സിന്റെ കൊലപാതകം: മുഖ്യമന്ത്രി ഒമാന്‍ അംബാസഡര്‍ക്ക് കത്തെഴുതി

മസ്‌കറ്റില്‍ സാമൂഹ്യവിരുദ്ധര്‍ കൊലപ്പെടുത്തിയ ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്ര മണി പാണ്‌ഡേയ്ക്ക് കത്തെഴുതി.

മസ്‌കറ്റിലെ ബാദര്‍ അല്‍ സമ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന ചിക്കു എറണാകുളം ജില്ലക്കാരിയാണ്. മൃതദേഹം ഇപ്പോള്‍ ഇതേ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കണ്ണൂര്‍: പൂവാലന്മാരെ കുടുക്കാനിറങ്ങിയ വനിത പോലീസ് കുടുങ്ങി

ഒമാനില്‍ മലയാളി നഴ്‌സിന്റെ കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

Read more topics: Pregnant, nurse, death, salala, Muscat
English summary
chikku robert murder case salala, oman
topbanner

More News from this section

Subscribe by Email