Saturday October 20th, 2018 - 2:06:am
topbanner
Breaking News

മുഖ്യമന്ത്രി പിണറായി വിജയന്‍ ഈദ് ആശംസകള്‍ നേര്‍ന്നു

NewsDesk
മുഖ്യമന്ത്രി പിണറായി വിജയന്‍ ഈദ് ആശംസകള്‍ നേര്‍ന്നു

 ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിനു ശേഷം ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്‌ളാദപൂര്‍ണമായ ഈദ് ആശംസിച്ചു. സഹനത്തിന്റെയും സഹിഷ്ണുതയുടെയും സഹാനഭൂതിയുടെയും മാനവികതയുടെയും മഹത്തായ സന്ദേശമാണ് റമദാനും ഈദുല്‍ ഫിത്‌റും നല്‍കുന്നത്. സമകാല സാമൂഹ്യാവസ്ഥയില്‍ ഈ സന്ദേശങ്ങള്‍ക്ക് മുമ്പെന്നത്തേക്കാളും പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read more topics: pinarayi vijayan, eid, wishes,
English summary
chief minister pinarayi vijayan eid wishes
topbanner

More News from this section

Subscribe by Email