Saturday June 23rd, 2018 - 4:01:am
topbanner
Breaking News

മൃത്യഞ്ജയഹോമം നടത്താൻ ഉപദേശിക്കുന്നവർ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് തിരിച്ചറിയണം: മുഖ്യമന്ത്രി

suvitha
മൃത്യഞ്ജയഹോമം നടത്താൻ ഉപദേശിക്കുന്നവർ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് തിരിച്ചറിയണം: മുഖ്യമന്ത്രി

തളിപ്പറമ്പ്: ജീവനോടെയിരിക്കാൻ മൃത്യഞ്ജയഹോമം നടത്തണമെന്ന് ഉപദേശിക്കുന്നവർ നന്മുടെ രാജ്യത്തെ നയിക്കുന്നത് എങ്ങോട്ടാണെന്ന് യുവതലമുറ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തളിപ്പറമ്പ് സർ സയ്യിദ് കോളജ് സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജയിംസ് മാത്യു എംഎൽഎ അധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം പി മുഖ്യ പ്രഭാഷണം നടത്തി. പി.കെ.ശ്രീമതി എം.പി, കെ.കെ.രാഗേഷ് എംപി, കെ.വി.മുഹമ്മദ്കുഞ്ഞി, കെ.അബ്ദുൾ ഖാദർ , അള്ളാംകുളം മഹമൂദ്, പി.മഹമൂദ്, ഡോ: പി.ടി.അബ്ദുദുൾ അസീസ് എന്നിവർ പ്രസംഗിച്ചു.

English summary
chief minister pinarayi vijayan criticized who

More News from this section

Subscribe by Email