Tuesday June 19th, 2018 - 12:27:pm
topbanner
Breaking News

വില കുറച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌കരിക്കും

rajani v
വില കുറച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌കരിക്കും

ജി.എസ്.ടി നികുതി കുറച്ചിട്ടും ചിക്കന്റെ വില കൂട്ടുന്നതില്‍ ഹോട്ടലുകള്‍ക്ക് പ്രതിഷേധം. വ്യാഴാഴ്ചയ്ക്കുള്ളില്‍ വില കുറച്ചില്ലെങ്കില്‍ കോഴിയിറച്ചി വിഭവങ്ങള്‍ വിളമ്പില്ലെന്ന് ഹോട്ടല്‍ ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. കോഴി വ്യാപാരികള്‍ 157 രൂപയ്ക്കാണ് കോഴി വില്‍ക്കുന്നത്.

ഈ വില തുടര്‍ന്നാല്‍ പാകം ചെയ്‌തെടുത്ത കോഴി വിഭവങ്ങള്‍ക്കും വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ഹോട്ടല്‍ ജീനക്കാര്‍ പറയുന്നു. കോഴിവില കുറയ്ക്കണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് കോഴി വ്യാപാരികള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് ആവശ്യത്തിന് കോഴി ഇറച്ചി കിട്ടാനില്ലാത്ത അവസ്ഥയുണ്ട്.

 

 

 

Read more topics: chicken, price, hotel, wants, decrease
English summary
chicken price hotel wants decrease

More News from this section

Subscribe by Email