Friday March 22nd, 2019 - 8:12:pm
topbanner
topbanner

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റചട്ടം കൊണ്ടുവരും: ചെന്നിത്തല

RA
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റചട്ടം കൊണ്ടുവരും: ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ചില പെരുമാറ്റചട്ടം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ വഴിയുള്ള പരസ്പര കുറ്റപ്പെടുത്തല്‍ അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ ചെന്നിത്തല പറഞ്ഞു.

അതേസമയം പരിപാടിയില്‍ എ കെ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശക്തമായി വിമര്‍ശിച്ചു. ബിജെപിക്കാരെ പോലും ആവേശം കൊള്ളിക്കാന്‍ കഴിയാത്ത ആളായി മോദി മാറി. മോദിയുടെ മോടി കുറഞ്ഞുവെന്നും ആന്‍റണി പറഞ്ഞു.

Read more topics: chennithala, statement, congress
English summary
chennithala statement congress
topbanner

More News from this section

Subscribe by Email