Sunday September 23rd, 2018 - 6:14:am
topbanner

ചെങ്ങന്നൂര്‍ ഉപതിരെഞ്ഞടുപ്പ് : സജിചെറിയാനുവേണ്ടി പ്രചാരണം നടത്തിയ ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് സ്ഥലം മാറ്റം

rajani v
ചെങ്ങന്നൂര്‍ ഉപതിരെഞ്ഞടുപ്പ് : സജിചെറിയാനുവേണ്ടി പ്രചാരണം നടത്തിയ ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് സ്ഥലം മാറ്റം

ചെങ്ങന്നൂര്‍ ഉപതിരെഞ്ഞടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി സജി ചെറിയാനു വേണ്ടി പ്രചരണം നടത്തിയ ഡിവൈഎസ്പി അനീഷ് വി കോരയെ സ്ഥലം മാറ്റി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജി ചെറിയാനു വേണ്ടി പ്രചരണം നടത്തിയത്. കായംകുളത്തേക്കാണ് സ്ഥലം മാറ്റം. പകരം കായംകുളം ഡിവൈഎസ്പിയെ ചെങ്ങന്നൂരിലേക്ക് നിയമിച്ചു.

സജി ചെറിയാനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവമാണ് സ്ഥലമാറ്റത്തിനു കാരണമായത് . കോണ്‍ഗ്രസും ബിജെപിയും ഇതിനെതിരെ പരാതി നല്‍കിയിരുന്നു.

 

Read more topics: chenganoor, election, sajicheriyan
English summary
chenganoor election sajicheriyan
topbanner

More News from this section

Subscribe by Email