Wednesday November 14th, 2018 - 12:24:pm
topbanner

ചെങ്ങന്നൂരിൽ തനിക്കുണ്ടായ തിരിച്ചടി പാർട്ടി പരിശോധിക്കും: യുഡിഎഫ് സ്ഥാനാർത്ഥി ഡി.വിജയകുമാർ

NewsDesk
ചെങ്ങന്നൂരിൽ തനിക്കുണ്ടായ തിരിച്ചടി പാർട്ടി പരിശോധിക്കും: യുഡിഎഫ് സ്ഥാനാർത്ഥി ഡി.വിജയകുമാർ

ചെങ്ങന്നൂർ: തനിക്കുണ്ടായ തിരിച്ചടി പാർട്ടി പരിശോധിക്കട്ടെയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡി.വിജയകുമാർ. ബി ജെ പി വോട്ടുകൾ സി.പി.എമ്മിന് മറിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ഇരുവരും തമ്മിൽ രഹസ്യമുണ്ടാക്കി. അതു റപ്പാണെന്ന് വിജയകുമാർ പ്രതികരിച്ചു.

English summary
chengannur udf candidate d vijayakumar
topbanner

More News from this section

Subscribe by Email