Thursday September 20th, 2018 - 12:24:am
topbanner
Breaking News

കെ എം മാണിയുടെ മനസ്സ് തനിക്കൊപ്പം: സജി ചെറിയാൻ

Aswani
കെ എം മാണിയുടെ മനസ്സ് തനിക്കൊപ്പം: സജി ചെറിയാൻ

ചെങ്ങന്നൂർ:    കെ.എം മാണിയുടെ മനസ് തനിക്കൊപ്പമായിരുന്നെന്ന് ചെങ്ങന്നൂരിലെ ഇടത് സ്ഥാനാർത്ഥി സജി ചെറിയാൻ.

കേരളാ കോൺഗ്രസ് പ്രവർത്തകരിൽ 80 ശതമാനം പേരുടെ വോട്ട് ലഭിച്ചു. തിരുവൻവണ്ടൂരിലെ ലീഡ് അതാണ് തെളിയിക്കുന്നത്. യു.ഡി.എഫ് , ബി.ജെ.പി വോട്ടുകൾ ധാരാളമായി കിട്ടിയെന്നും സജി പറഞ്ഞു.

Read more topics: chengannur, saji cheriyan, ldf
English summary
k m manis mind with me: saji cheriyan
topbanner

More News from this section

Subscribe by Email