Monday November 19th, 2018 - 12:06:am
topbanner

ഇത് പിണറായി സർക്കാരിന് ലഭിച്ച അംഗീകാരം : സജി ചെറിയാൻ

Aswani
ഇത് പിണറായി സർക്കാരിന് ലഭിച്ച അംഗീകാരം : സജി ചെറിയാൻ

ചെങ്ങന്നൂർ:  യു.ഡി.എഫ്, ബിജെപി അനുഭാവികളുടെ വോട്ട് തനിക്ക് ലഭിച്ചെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ.

ഇത് കേരളത്തിൽ വരാനിരിക്കുന്ന രാഷ്ട്രീയ മുന്നേറ്റത്തിന്റെ വിജയമാണ്. പിണറായി സർക്കാരിന് ലഭിച്ച അംഗീകാരം. തിരുവൻവണ്ടൂരിൽ പോലും ലഭിച്ച ലീഡ് വലിയ നേട്ടം തന്നെയാണ്. ജാതി-മതങ്ങൾക്ക് അതീതമായി മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചെന്ന് സജി ചെറിയാൻ പറഞ്ഞു.

Read more topics: chengannur, ldf, saji cheriyan
English summary
this achievement is the Approval got by pinarayi goverment: saji cheriyan
topbanner

More News from this section

Subscribe by Email