കൊല്ലം: വിവാഹ വാഗ്ദാനം നല്കി യുവതിയെ വര്‍ഷങ്ങളോളം പുറം ലോകം കാണിക്കാതെ പീഡിപ്പിച്ച യുവാവ് യുവതി മോചിതയായ ശേഷം യുവതിയുടെ പേരില്‍ ഫെയ്സ് ബുക്കില്‍ വ്യാജ ഐ.ഡി ഉണ്ടാക്കി നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്നതായി പരാതി.
തന്റെ പേരില്‍ വ്യാജ ഐ.ഡി ഉണ്ടാക്കി നദ്ധചിത്രങ്ങള് പ്രചരിപ്പിക്കുന്നതായി സ്വന്തം ഐ.ഡിയിലൂടെ പോസ്റ്റ് ഇട്ടതിന് പിന്നാലെ കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയും ചെയ്തു.
യുവതിയും കുണ്ടറ സ്വദേശിയായ കൊല്ലം ജില്ലയിലെ ഒരു ആശുപത്രി പി.ആര്.ഒ ആയ ഡിനു ഹെന്ഡ്രിക്കെതിരെ പരാതി നല്‍കിയത്. യുവതിയുടെ വിവാഹം ആലോചിച്ച് നടത്താന്‍ ഇരിക്കെയാണ് ഹെന്‍ഡ്രി സോഷ്യല്‍ മീഡിയായിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കിയത്.
തുടര്‍ന്നുള്ള സൗഹൃദം വളര്‍ന്ന് ഒരുമിച്ച് താമസിക്കുന്നതില്‍ വരെ എത്തി.രണ്ടര വര്‍ഷക്കാലത്തോളം തന്നെ ഹെന്‍ഡ്രി അയാളുടെ വീട്ടില്‍ പുറം ലോകം കാണിക്കാതെ ലൈംഗികമായി പീഡിപ്പിക്കുകയും വൈക്യതങ്ങള്‍ക്ക് ഇര ആക്കുകയും ചെയ്തതായ യുവതി കേരള ഓണ്‍ലൈനിനോട് പ്രതികരിച്ചു.
തന്റെ ഭാര്യയാണന്ന് കാട്ടി വ്യാജ ആഡാര്‍ കാര്‍ഡ് കാട്ടി ഭീഷണിപ്പെടുത്തുന്നതായും യുവതി പറഞ്ഞു. കഴിഞ്ഞ ദിവസം യുവതിയോട് വിദേശത്ത് നിന്ന് സുഹ്യത്തുക്കള്‍ അറിയിച്ചതനുസരിച്ചാണ് തന്റെ പേരില്‍ വ്യാജ ഐ.ഡി ഉണ്ടാക്കിയതായി അറിയുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹെന്‍ഡ്രിയും താനുമായുള്ള സ്വകാര്യ ഫോട്ടോകളാണ് വ്യക്തമായ രീതിയില്‍ ഫെയ്സ് ബുക്കില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതെന്നും കണ്ടെത്തുകയും തുടര്‍ന്ന് കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കാന് തീരുമാനിക്കുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് അറിയുന്നതിന് കേരള ഓണ്‍ലൈന്‍ ലേഖകന്‍ ഡിനു ഹെന്ഡ്രിയുമായി ബന്ധപ്പെട്ടെങ്കിലും തനിക്ക് ഒന്നും അറിയില്ലന്നും ലേഖകനെ ഭീഷണിപ്പെടുത്തുകയും ആണ് ഉണ്ടായത്. ഡിനുവിനെ കുറിച്ച് കുണ്ടറയില്‍ അന്വേഷിച്ചപ്പോള്‍ ലേഖകന്‍ അറിയാന്‍ കഴിഞ്ഞത് ഒരു കുട്ടിയെ പീഡിപ്പിച്ച കേസില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതിയാണെന്നുള്ളതാണ്...
യുവതിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം....
ഡിനു ഹെന്‍ട്രി എന്നയാള്‍ ഒരു ഫെയ്ക്ക് ഫെയ്സ് ബുക്ക് ഐ.ഡി ഉണ്ടാക്കി അശ്ളീല ചിത്രങ്ങള്‍ ഉള്‍പ്പടെ പുറത്ത് വിടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്....
എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരം പ്രവര്‍ത്തനം...
ഇതിനെതിരെ ഞാന്‍ നിയമ നടപടിയുമായി പോകുകയാണ്...
ഇത്തരത്തിലുള്ള പോസ്റ്റുമായി എനിക്ക് ഒരു ബന്ധവും ഇല്ലന്ന് ഇതിനാല്‍ അറിയിക്കുന്നു...
എന്നെ ചിറ്റ് ചെയ്യുന്ന പോസ്റ്റുകള്‍ കണ്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു dinu henry..No 9446888702 adhaar I d card duplicate undaakunnathil viruthan dinu henry സ്ത്രീ കളുടെ നഗ്ന ഫോട്ടോസ് വച്ചു അക്കൗണ്ട് തുടങ്ങുന്നതില്‍ വിരുതന് ഇയാള്‍ undaaകിയ കള്ള I D ആണിതില്‍ കാണുന്ന Nisabeegum.......