Wednesday April 24th, 2019 - 2:02:am
topbanner
topbanner

പി ജയരാജന് മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്‌കാരം

JB
പി ജയരാജന് മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്‌കാരം

തലശ്ശേരി: മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്‌കാരം എല്‍ഡിഎഫ് വടകര മണ്ഡലം സ്ഥാനാര്‍ത്ഥിയും ഐ ആര്‍ പി സി ഉപദേശകസമിതി അധ്യക്ഷനുമായ പി ജയരാജന്. ഐ ആര്‍ പി സി ലഹരിമുക്തകേന്ദ്രത്തില്‍ നിന്ന് ചികിത്സ നേടിയവരുടെ ഉണര്‍വ് സ്‌നേഹകൂട്ടായ്മയാണ് പി ജയരാജന് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മദ്യത്തിനും ലഹരിവസ്തുക്കള്‍ക്കും അടിമകളായവരെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കാനും കിടപ്പുരോഗികളെ പരിചരിക്കാനും നേതൃത്വം നല്‍കുന്ന പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് കൂട്ടായ്മ പുരസ്‌കാരത്തിനായി പി ജയരാജനെ തെരഞ്ഞെടുത്തത്.

 

Read more topics: charity award, for p jayarajan,
English summary
charity award for p jayarajan
topbanner

More News from this section

Subscribe by Email