Monday July 23rd, 2018 - 1:14:pm
topbanner
Breaking News

ചാനലുകളുടെ അവാര്‍ഡ് ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍

rajani v
ചാനലുകളുടെ അവാര്‍ഡ് ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍

കൊച്ചി: ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന ഫിലിം ചേംബറിന്റെ കര്‍ശന നിര്‍ദേശം. ഇത് സംബന്ധിച്ച് തിങ്കളാഴ്ച കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്ന് ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.നിര്‍മാതാക്കള്‍, വിതരണക്കാര്‍, തീയറ്റര്‍ ഉടമകള്‍ എന്നിവരുടെ സംഘടനകളാണ് അമ്മയുമായി കൂടിക്കാഴ്ച നടത്തുക.

 

Read more topics: channel, show, film
English summary
channel show film chamber
topbanner

More News from this section

Subscribe by Email