topbanner
Thursday August 17th, 2017 - 11:22:am
topbanner

സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം ശനിയാഴ്ച പ്രഖ്യാപിക്കും

rajani v
സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം ശനിയാഴ്ച പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. സിബിഎസ്ഇയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫലം cbce.nic.in, cbseresults.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാകും. 16,67,573 വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷയെഴുതിയിട്ടുണ്ട്.ഫലം പ്രഖ്യാപിക്കാന്‍ വൈകിയത് സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു.

Read more topics: cbse, examination, result, staurday
English summary
cbse examination result staurday
topbanner topbanner

More News from this section

Subscribe by Email