topbanner
Tuesday September 26th, 2017 - 2:04:am
topbanner

കാരായി രാജന്റെ ജാമ്യം റദ്ദാക്കണം: സി.ബി.ഐ

Anju N C
കാരായി രാജന്റെ ജാമ്യം റദ്ദാക്കണം: സി.ബി.ഐ

കൊച്ചി: ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന്റെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കാരായി രാജന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നായിരുന്നു സിബിഐ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനായി രാജന് കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ യോഗം നടക്കുന്നതിന്റെ തലേദിവസം കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ രാജന്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചത്.

English summary
cbi needed hicourt to ban karayi rajans bail plea
topbanner topbanner

More News from this section

Subscribe by Email