topbanner
Tuesday November 21st, 2017 - 1:41:pm
topbanner
Breaking News

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി: കെ സി ജോസഫിനെതിരെ കേസെടുത്തു

Anju N C
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി: കെ സി ജോസഫിനെതിരെ കേസെടുത്തു

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതില്‍ മുന്‍ മന്ത്രി കെ.സി ജോസഫിനതെിരെ പോലീസ് കേസെടുത്തു. നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി നടിയുടെ പേര് വെളിപ്പെടുത്തിയത്. കണ്ണൂര്‍ സ്വദേശി അഭിജിത്ത് കൃഷ്ണ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തിരുക്കുന്നത്.

English summary
case against minister kc joseph for revealing actress name
topbanner topbanner

More News from this section

Subscribe by Email