Thursday October 18th, 2018 - 12:15:am
topbanner
Breaking News

കന്യാസ്ത്രീയെ പിന്തുണച്ച് പ്രകടനം ; നടന്‍ ജോയ് മാത്യുവിനെതിരെ കേസ്

suji
കന്യാസ്ത്രീയെ പിന്തുണച്ച് പ്രകടനം ; നടന്‍ ജോയ് മാത്യുവിനെതിരെ കേസ്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗീകാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയ നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ഞായറാഴ്ച മിഠായിത്തെരുവിലാണ് കന്യാസ്ത്രീയെ അനുകൂലിച്ച് ജോയ് മാത്യു പ്രകടനം നടത്തിയത്. മിഠായിതെരുവില്‍ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇതു ലംഘിച്ചതിനാണ് കേസ്.

ജോയ് മാത്യുവിനെ കൂടാതെ സഹോദരന്‍ ജോണ്‍സണ്‍ മാത്യുവിനും കണ്ടാലറിയാവുന്നവര്‍ക്കുമെതിരേയും കേസെടുത്തിട്ടുണ്ട്. അന്യായമായി സംഘം ചേരല്‍, കലാപത്തിന് ആസൂത്രണം നടത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് .

 

Read more topics: case , joy mathew
English summary
case against joy mathew
topbanner

More News from this section

Subscribe by Email