Tuesday June 19th, 2018 - 12:33:pm
topbanner
Breaking News

കുട്ടി ഡ്രൈവർ ഓടിച്ച കാറിടിച്ച് വിദ്യാർത്ഥിക്കു ഗുരുതരം; പിതാവിനെതിരെ കേസ്

Mithun muyyam
കുട്ടി ഡ്രൈവർ ഓടിച്ച കാറിടിച്ച് വിദ്യാർത്ഥിക്കു ഗുരുതരം; പിതാവിനെതിരെ കേസ്

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മകനെ കൊണ്ട് വാഹനം ഓടിപ്പി ച്ചു.അപകടത്തിൽ സ്കൂൾ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് ,രക്ഷകർത്താവിന് എതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കായംകുളം പോലീസ് കേസെടുത്തു.

കായംകുളം പൂള്ളികണക്ക് സ്വദേശിയും ആറാം ക്ലാസ്സ് വിദ്യാർത്ഥിയുമായ സൽമാനെ 13.03. 18 തീയതി 4 മണിയോടെ സ്കുളിൽ നിന്നും തിരികെ വീട്ടിലേക്ക് സൈക്കളിൻ പോകമ്പോൾ അമിത വേഗതയിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്ക് പറ്റി തിരുവല്ല ബീലിവേഴ്‌സ് ഹോസ്പിറ്റലിൻ തിവ്രപരിചരണ വിഭാഗത്തിൻ പ്രവേശിപ്പിച്ചിരിക്കുകയാണ് കുട്ടിയെ.

വാഹനത്തിൻ്റെ രജീസ്റ്റേഡ് ഉടമയും രക്ഷകർത്താവുമായ വള്ളിക്കുന്നം സ്വദേശി ആശാരേത്ത് വീട്ടിൽ മുഹമ്മദ് കുഞ്ഞ് മകൻ ഹാമിദ് മുഹമ്മദ് കുഞ്ഞിന് എതിരെ മനപൂർവ്വമല്ലാത്തമല്ലാത്ത നരഹത്യയ്ക്ക് കേസ് രജീസ്റ്റർ ചെയ്യതു. കായംകൂളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്യതു

Read more topics: alappuzha, accident, child, case,
English summary
car accident, Case against father

More News from this section

Subscribe by Email