topbanner
Saturday November 25th, 2017 - 1:13:pm
topbanner
Breaking News

മുഖ്യമന്ത്രി നാളെ കോഴിക്കോട്ട്

AN
മുഖ്യമന്ത്രി നാളെ കോഴിക്കോട്ട്

കോഴിക്കോട് : സിഐടിയു ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കോഴിക്കോട് എത്തും. വ്യാഴാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പകല്‍ 11ന് കോഴിക്കോട് കോര്‍പറേഷനില്‍ സ്വീകരണം നല്‍കും. കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളിലാണ് സ്വീകരണം. പകല്‍ മൂന്നിന് സിവില്‍സ്റ്റേഷനില്‍ പിഎസ്സി ഓണ്‍ലൈന്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

നാലിന് കോഴിക്കോട് പൗരാവലിയുടെ സ്വീകരണം താജ്‌ഗേറ്റവേയില്‍ വെച്ച് നടക്കും. 5.30ന് കടപ്പുറത്ത് നടക്കുന്ന സിഐടിയു ജില്ലാസമ്മേളന റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

 

Read more topics: calicut, pinarayi, meeting
English summary
calicut to welcome pinarayi
topbanner topbanner

More News from this section

Subscribe by Email