topbanner
Saturday October 21st, 2017 - 4:52:am
topbanner

പാലക്കാട് സിഎ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

NewsDesk
പാലക്കാട് സിഎ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പാലക്കാട്: വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റിനു സമീപം വിദ്യാര്‍ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സിഎ വിദ്യാര്‍ഥിയായ ഓട്ടുപാറ സ്വദേശി ജോസഫ് (19) ആണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Read more topics: student, palakkad
English summary
ca student found dead in palakkad
topbanner topbanner

More News from this section

Subscribe by Email