Thursday September 20th, 2018 - 8:19:pm
topbanner
Breaking News

24ന് സ്വകാര്യ ബസ് പണിമുടക്ക്

rajani
24ന് സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: പെര്‍മിറ്റ് നിലനിറുത്തുക, ബസ് ചാര്‍ജും കണ്‍സെഷന്‍ നിരക്കും കൂട്ടുക, ബസുകളുടെ നികുതി കൂട്ടിയത് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യബസ് ഉടമകള്‍ 24ന് പണിമുടക്കുന്നു. ഇന്ന് മുതല്‍ നടത്താനിരുന്ന പണിമുടക്ക് സ്‌കൂള്‍ കലോത്സവം പ്രമാണിച്ച് മാറ്റി വയ്ക്കുകയായിരുന്നു.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 2 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്ററ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് സത്യന്‍ അറിയിച്ചു.

 

Read more topics: bus, strike, twenty, fourth
English summary
bus strike twenty fourth
topbanner

More News from this section

Subscribe by Email