Friday September 21st, 2018 - 11:47:pm
topbanner

ഈ മാസം മുപ്പതിന് സ്വകാര്യ ബസ് പണിമുടക്ക്

rajani
 ഈ മാസം മുപ്പതിന് സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി: സര്‍ക്കാരിന്റെ പുതിയ നികുതി നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം മുപ്പതിന് സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്കുന്നു. സംസ്ഥാനവ്യാപകമായി പണിമുടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.പണിമുടക്കില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കു പോകുമെന്നും ബസ് ഉടമകളുടെ സംഘന മുന്നറിയിപ്പ് നല്‍കി.

ഭര്‍ത്താവുമായി പ്രണയത്തിലാണ്; വിവാഹമോചന വാര്‍ത്തകള്‍ക്കെതിരെ കനിഹ

പെണ്‍വാണിഭത്തിനു നടി സുകന്യ അറസ്റ്റിലായോ?

 

 

Read more topics: bus, strike, thirty
English summary
bus strike thirty
topbanner

More News from this section

Subscribe by Email