Wednesday September 19th, 2018 - 6:28:pm
topbanner
Breaking News

ഒക്‌ടോബര്‍ അഞ്ചിന് നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു

sadu prakash
ഒക്‌ടോബര്‍ അഞ്ചിന് നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു

കാസര്‍കോട്: ഒക്ടോബര്‍ അഞ്ചിന് നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു. ബസ് ഓണേഴ്സ് അസോസിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ നാല്, അഞ്ച് തീയ്യതികളില്‍ നടത്താനിരുന്ന വാഹന പ്രചരണ ജാഥയും മാറ്റിവെച്ചതായി ഭാരവഹികള്‍ അറിയിച്ചു. നേരത്തെ സൂചനാ പണിമുടക്കും നടത്തിയിരുന്നു.

 

Read more topics: bus, strike,f october 5, cancelled
English summary
bus strike of october 5th cancelled
topbanner

More News from this section

Subscribe by Email