Saturday November 17th, 2018 - 8:04:am
topbanner

ബസില്‍ നിന്ന് പുറത്തേക്ക് വീണ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു

akhila
ബസില്‍ നിന്ന് പുറത്തേക്ക് വീണ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു

കോട്ടയം: സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. വെയില്‍കാണാംപാറ പേഴുംകാട്ടില്‍ മാത്തുക്കുട്ടിയാണ് മരിച്ചത്. ബസ് വളവ് തിരിച്ചതിനിടെയാണ് അപകടം.

സ്റ്റോപ്പ് എത്താറായപ്പോള്‍ എഴുന്നേറ്റ് നിന്ന് മാത്തുക്കുട്ടി വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ബസിന്റെ ആട്ടോമാറ്റിക്ക് വാതില്‍ തുറന്ന നിലയിലായിരുന്നു. വാതില്‍ അടയ്ക്കാതെ തുറന്നിട്ടതിന് ബസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 

Read more topics: passenger, died
English summary
bus passenger died
topbanner

More News from this section

Subscribe by Email