Saturday November 17th, 2018 - 12:33:pm
topbanner

ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു മുകളില്‍ വൈദ്യുതി പോസ്റ്റ് പതിച്ചു

NewsDesk
ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു മുകളില്‍ വൈദ്യുതി പോസ്റ്റ് പതിച്ചു

കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. ബസ്സിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നുവെങ്കിലും യാത്രക്കാരും ബസ് ഡ്രൈവറും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

മറ്റൊരു ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മെട്രോ ജോലികള്‍ക്കായി സ്ഥാപിച്ചിരുന്ന കേബിള്‍ ബസില്‍ ഉടക്കി വലിഞ്ഞ് പോസ്റ്റ് മറിഞ്ഞുവീഴുകയായിരുന്നു.

മെട്രോ തൂണിലും വൈദ്യുതി പോസ്റ്റിലുമായാണ് കേബിള്‍ ബന്ധിപ്പിരുന്നുന്നത്. അവധി ദിവസമായതിനാല്‍ ബസില്‍ പതിവ് തിരക്കുണ്ടായിരുന്നില്ല. ബസിന്റെ മുന്‍ഭാഗത്ത് യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

റോഡിലേക്ക് താഴ്ന്ന് കിടന്നിരുന്ന കേബിള്‍ നീക്കണമെന്ന് മെട്രോ അധികൃതരോട് പല തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ ചെവിക്കൊണ്ടില്ലെന്ന് ബസ് ജീവനക്കാര്‍ പരാതിപ്പെട്ടു.

മണിയുടെ മരണസമയത്ത് അഞ്ജു അരവിന്ദ് പാഡിയില്‍ ഉണ്ടായിരുന്നോ?

നടി ദിവ്യ ഉണ്ണി വിവാഹമോചിതയാകുന്നു

പ്രമുഖ നടിയുടെ പേരില്‍ മലയാളത്തിലെ നടന്മാരായ അച്ഛനും മകനും തെറ്റിപ്പിരിഞ്ഞു?

Read more topics: Bus, Electric, Pole, kochi, edappally
English summary
Bus Hits Electric Pole in kochi edappally
topbanner

More News from this section

Subscribe by Email