Thursday September 20th, 2018 - 12:34:pm
topbanner
Breaking News

ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Anju N C
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട്: നഗരത്തില്‍ കെ.എസ്.ആര്‍.ടി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചീലിക്കോട് സ്വദേശി കൃഷ്ണനാണ്[56] അപകടത്തില്‍ മരിച്ചത്.

കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സാണ് ബൈക്കിലിടിച്ചത്. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ചര്‍ച്ചിനു സമീപത്താണ് അപകടം നടന്നത്.

Read more topics: bus, bike, accident, calicut, died
English summary
bus and bike accident in calicut
topbanner

More News from this section

Subscribe by Email