Friday November 16th, 2018 - 9:36:am
topbanner

സ്വകാര്യബസ് അപകടത്തില്‍പ്പെട്ട് 20 പേര്‍ക്ക് പരിക്ക്

NewsDesk
സ്വകാര്യബസ് അപകടത്തില്‍പ്പെട്ട് 20 പേര്‍ക്ക് പരിക്ക്

തൃശൂര്‍: വടക്കാഞ്ചേരിക്കടുത്തു ആറ്റൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്. വടക്കാഞ്ചേരി വാഴക്കോട് വളവിലാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണു പ്രഥമിക വിവരം. നാട്ടുകാരും പോലീസ് ചേര്‍ന്നാണ് സുരക്ഷാപ്രവര്‍ത്തനം നടത്തിയത്.

English summary
20 injured in bus accident in thrissur vadakkanchery
topbanner

More News from this section

Subscribe by Email