Tuesday September 18th, 2018 - 7:16:pm
topbanner
Breaking News

പെരുമ്പാവൂരില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ജീവനക്കാരി മരിച്ചു

suvitha
പെരുമ്പാവൂരില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ജീവനക്കാരി മരിച്ചു

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ വേങ്ങൂരില്‍ സ്കൂള്‍ ബസ് മ​റി​ഞ്ഞ് ജീവനക്കാരി മരിച്ചു. വേങ്ങൂര്‍ സാന്തോം പബ്ലിക്ക് സ്കൂളിലെ ജീവനക്കാരി എല്‍സിയാണ് മരിച്ചത്. അപകടത്തിൽ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂരിനടുത്ത് സാന്തോം സ്കൂളിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

Read more topics: bus, accident, student, perumbavoor
English summary
bus accident: school staff died
topbanner

More News from this section

Subscribe by Email