Monday September 24th, 2018 - 9:19:pm
topbanner

സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 17 കുട്ടികള്‍ക്ക് പരിക്ക്

NewsDesk
സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 17 കുട്ടികള്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. 17 കുട്ടികള്‍ക്കും 2 അധ്യപകര്‍ക്കുമാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്.

പെരുമ്പാവൂര്‍ സാന്തോം സ്‌കൂളിന്റെ ബസ്സാണ് അഫകടത്തില്‍പ്പെട്ടത്. ആരുടെ പരിക്കും ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.

Read more topics: bus, accident, student, perumbavoor
English summary
bus accident: At least 17 students injured in perumbavoor
topbanner

More News from this section

Subscribe by Email