Tuesday February 19th, 2019 - 8:35:pm
topbanner

അനിയന്‍ ജ്യേഷ്ഠനെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച്‌ കൊന്നു

RA
അനിയന്‍ ജ്യേഷ്ഠനെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച്‌ കൊന്നു

കൊല്ലം: കൊല്ലം പത്തനാപുരത്ത് അനിയന്‍ ജ്യേഷ്ഠനെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച്‌ കൊന്നു. അനിയന്‍ നിസാമാണ് ജ്യേഷ്ഠനെ ക്രൂരമായി കൊലപ്പെടുത്തിയത്. സിദ്ധിഖ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകിയായ നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തു. സിദ്ധിഖിനെ കൊലപ്പെടുത്താനുണ്ടായ സാഹചര്യങ്ങള്‍ വ്യക്തമായില്ല. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.

Viral News

Read more topics: brother, murder, kollam
English summary
brother murder kollam
topbanner

More News from this section

Subscribe by Email