Wednesday September 19th, 2018 - 6:25:pm
topbanner
Breaking News

അമ്മയുടെ ക്രൂര മർദ്ദനം: നൗഫലിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും: കെ.കെ.ശൈലജ ടീച്ചര്‍

NewsDesk
അമ്മയുടെ ക്രൂര മർദ്ദനം: നൗഫലിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും: കെ.കെ.ശൈലജ ടീച്ചര്‍

കൊച്ചി: അടിമാലി സ്വദേശിയായ അമ്മയുടെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് മുഖത്തും മറ്റു ശരീരഭാഗങ്ങളിലും മാരകമായ പരിക്കുകളുമായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ട അടിമാലി കുമ്പന്‍പാറയിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി നൗഫലിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.

കുട്ടിയുടെ സൗജന്യ ചികിത്സ ,ഭക്ഷണം , മരുന്ന് മറ്റു സൗകര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ നല്‍കും. ഇതിനാവശ്യമായ നിര്‍ദ്ദേശം മന്ത്രി കൊച്ചി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനു നല്‍കി.

സാമിനെ കൊന്നത് നീണ്ട തയ്യാറെടുപ്പിന് ശേഷം; അരുണിനെ മെല്‍ബണിലെത്തിച്ചതും സോഫി

ചക്കരേ, സെക്‌സിനെക്കുറിച്ച് എനിക്കു പറഞ്ഞു തരൂ..! ഞരമ്പു രോഗികളെ എങ്ങനെ നേരിടാം

അധ്യാപികയെ ഗര്‍ഭിണിയാക്കി: വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം

Read more topics: boy, house, Ernakulam
English summary
boy found brutally beaten up and locked house in kalamasseri
topbanner

More News from this section

Subscribe by Email