Monday April 22nd, 2019 - 6:15:pm
topbanner
topbanner

തിരുവനന്തപുരം വിമാനത്തവാളത്തിന് ദുബായില്‍ നിന്നും ബോംബ് ഭീഷണി

NewsDesk
തിരുവനന്തപുരം വിമാനത്തവാളത്തിന് ദുബായില്‍ നിന്നും ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരനായ കണിയാപുരം സ്വദേശിയുടെ ലഗേജിനുള്ളില്‍ ബോംബ് ഉണ്ടെന്നായിരുന്നു ഫോണിലൂടെയുള്ള അറിയിപ്പ്.

ഇതേതുടര്‍ന്ന് കണിയാപുരം സ്വദേശിയായ യാത്രക്കാരനെ വലിയതുറ സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു. എന്നാല്‍, ഇരുപത് വര്‍ഷമായി ഇയ്യാള്‍ വിദേശത്ത് കുടുംബമായി താമസിക്കുകയാണന്നും സ്ഥിരമായി യാത്ര ചെയ്യുന്ന ആളാണെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തിനുറവിടം ദുബായിയാണെന്ന് കണ്ടെത്തി. നെറ്റ് കോള്‍ സംവിധാനത്തിലൂടെയാണ് കോള്‍ നടത്തിയിരിക്കുന്നത്. ഇതിനുപയോഗിച്ച കമ്പ്യൂട്ടറിന്റെ ഐ. പി. അഡ്രസ് കണ്ടെത്താന്‍ ശ്രമിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

രണ്ടു കൊലപാതങ്ങള്‍ക്കു പിന്നാലെ പയ്യന്നൂരില്‍ പരക്കെ അക്രമം

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 26കാരി പീഡിപ്പിച്ചുവെന്ന് 17കാരന്‍

സുരക്ഷിത ലൈംഗികതയില്‍ വിശ്വസിക്കുന്നു; സണ്ണിലിയോണ്‍

Read more topics: Bomb, Thiruvananthapuram, airport
English summary
Bomb threat spreads panic at Thiruvananthapuram airport
topbanner

More News from this section

Subscribe by Email