Tuesday July 23rd, 2019 - 6:26:am
topbanner
topbanner

ബോംബ് ഭീഷണി : ഷെര്‍ണ്ണൂരില്‍ തീവണ്ടി പരിശോധിച്ചു

AN
ബോംബ് ഭീഷണി : ഷെര്‍ണ്ണൂരില്‍ തീവണ്ടി പരിശോധിച്ചു

ഷൊര്‍ണ്ണൂര്‍ : തീവണ്ടിയില്‍ ബോബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി ഷെര്‍ണ്ണൂരില്‍ വെച്ച് തീവണ്ടികള്‍ ബോംബ് സ്‌ക്വാഡ് പരിശോധിച്ചു. നിലമ്പൂര്‍ രാജ്യറാണി, തിരുവനന്തപുരം - പാലക്കാട് അമൃത എക്‌സ്പ്രസ് എന്നീ ട്രയിനുകള്‍ക്കാണ് ബോംബ് ഭീഷണി.
രാജ്യറാണി എക്‌സ്പ്രസില്‍ യാത്ര ചെയ്ത യുവാവിന്റെ ഫോണ്‍ വാങ്ങി മറ്റൊരു യുവാവ് ട്രയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു. അയാളെ പിന്നീട് കാണാനില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രജീഷിന്റെ അന്ത്യത്തിലേക്ക് നയിച്ചത് ഇരുവര്‍ക്കും ഒരേ കാമിനിയോട് തോന്നിയ വഴിവിട്ട ബന്ധം

പ്രണയം നിരസിച്ച മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

English summary
bomb threat in rajyarani express and amrutha express
topbanner

More News from this section

Subscribe by Email