Sunday November 18th, 2018 - 11:27:am
topbanner

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു

Jikku Joseph
ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ട് അപകടത്തില്‍പ്പെട്ടു. മറിഞ്ഞ ബോട്ടില്‍ നിന്ന് അഞ്ചു പേര്‍ രക്ഷപ്പെട്ടു. തീരത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ട് തകര്‍ന്നത്.

ബോട്ട് പൂര്‍ണമായും തകര്‍ന്നെങ്കിലും ആളപായമുണ്ടായില്ല. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരും ചാടി രക്ഷപ്പെടുകയായിരുന്നു. ഡോണ്‍ എന്ന മറ്റൊരു ബോട്ടിലുണ്ടായിരുന്നവര്‍ ഇവരെ രക്ഷപ്പെടുത്തി. മത്സ്യതൊഴിലാളികള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read more topics: boat, boat accident, beppur
English summary
boat accident in beppur
topbanner

More News from this section

Subscribe by Email