Wednesday November 14th, 2018 - 9:44:pm
topbanner

കപ്പല്‍ വള്ളത്തിലിടിച്ച സംഭവത്തില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് അധികൃതര്‍

rajani v
കപ്പല്‍ വള്ളത്തിലിടിച്ച സംഭവത്തില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് അധികൃതര്‍

കൊല്ലം: കപ്പല്‍ വള്ളത്തിലിടിച്ച സംഭവത്തില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് ഹോങ്കോങ് കപ്പലിന്റെ ഉടമസ്ഥര്‍. രണ്ട് ദിവസത്തിനകം കപ്പല്‍ പോര്‍ട്ട്‌ബ്ലെയറില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കെഎസ്എല്‍ ആങ് യാങ് എന്ന കപ്പലാണ് വള്ളത്തില്‍ ഇടിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് കൊല്ലം തീരത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെവച്ചായിരുന്നു സംഭവം.സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു.നേരത്തെ പോര്‍ട്ട് ബ്ലെയര്‍ തീരത്ത് അടുപ്പിക്കണമെന്ന നാവികസേനയുടെ നിര്‍ദേശം ഹോങ്കോങ് കപ്പലധികൃതര്‍ തള്ളിയിരുന്നു.

 

 

Read more topics: boat, accident, case, investigation
English summary
boat accident case investigation
topbanner

More News from this section

Subscribe by Email