Wednesday June 19th, 2019 - 10:34:pm
topbanner
topbanner

രക്തദാതാവ് രജിസ്റ്ററില്‍ കുറിച്ച വാക്കുകൾ വൈറലാകുന്നു.....കൊള്ളാം വളരെ നല്ലത്… പക്ഷെ ജ്യൂസിനു പകരം ചിക്കന്‍ ബിരിയാണി ആയിരുന്നെങ്കില്‍ പൊളിച്ചേനേ

RA
രക്തദാതാവ് രജിസ്റ്ററില്‍ കുറിച്ച വാക്കുകൾ വൈറലാകുന്നു.....കൊള്ളാം വളരെ നല്ലത്… പക്ഷെ ജ്യൂസിനു പകരം ചിക്കന്‍ ബിരിയാണി ആയിരുന്നെങ്കില്‍ പൊളിച്ചേനേ

രക്തംദാനം ചെയ്തതിനുശേഷം ഒരു യുവാവ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ആശുപത്രിയില്‍ രക്തം നല്‍കിയ ശേഷം അഭിപ്രായം കുറിക്കേണ്ട ഫീഡ് ബാക്ക് രജിസ്റ്ററിലാണ് യുവാവ് രസകരമായ കുറിപ്പ് എഴുതിയത് ഈ കുറിപ്പാണ് വൈറലാകുന്നത്.

കൊള്ളാം, വളരെ നല്ലത് ജ്യൂസിന് പകരം ചിക്കന്‍ ബിരിയാണി ആണെങ്കില്‍ പൊളിച്ചേനെ (ഇപ്പം തരാട്ട) എന്നാണ് യുവാവ് കുറിച്ചത്.

ഇതേ പേജില്‍ നല്ല അഭിപ്രായം കുറിച്ച നിരവധി പേരുണ്ടായിരുന്നു. ചിക്കന്‍ ബിരിയാണി ചോദിച്ച യുവാവിന് മറുപടി നല്‍കുവാനും നിരവധി പേരാണുള്ളത്. 330 എം.എല്‍ ബ്ലഡ് കൊടുത്തവന്‍ ഒരു ചിക്കന്‍ ബിരിയാണി അല്ലേ ചോദിച്ചുള്ളൂ എന്ന് കമന്റ് ചെയ്തവരുമുണ്ട്. നിരവധി രക്തദാതാക്കളുടെ മനസ്സിലുള്ള കാര്യമാണ് യുവാവ് രജിസ്റ്ററില്‍ കുറിച്ചതെന്ന അഭിപ്രായമുള്ളവരുമുണ്ട്.

English summary
blood donation facebookpost viral
topbanner

More News from this section

Subscribe by Email