Sunday August 18th, 2019 - 6:43:pm
topbanner
topbanner

രാജ്യത്തെ സേവിക്കാന്‍ എല്ലാ കാലത്തും നരേന്ദ്ര മോദി ഉണ്ടാകില്ലെന്ന് സുരേഷ് ഗോപി

NewsDesk
രാജ്യത്തെ സേവിക്കാന്‍ എല്ലാ കാലത്തും നരേന്ദ്ര മോദി ഉണ്ടാകില്ലെന്ന് സുരേഷ് ഗോപി

കൊച്ചി: കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി നടത്തിയ തലമുറ മാറ്റം എന്ന പ്രയോഗത്തെ പിന്തുടര്‍ന്ന് സുരേഷ് ഗോപിയും രംഗത്തെത്തി. എല്ലാക്കാലത്തും രാജ്യത്തെ സേവിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉണ്ടാകില്ലെന്നും കൂടുതല്‍ ചെറുപ്പക്കാര്‍ മുന്നോട്ട് വരണമെന്നും നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി പറഞ്ഞു.

തലമുതിര്‍ന്ന ആള്‍ക്കാര്‍ മാത്രം നില്‍ക്കുമ്പോള്‍ നിറവും ഗന്ധവും പോരെന്ന് തോന്നും. നേതൃത്വത്തില്‍ തലമുറകള്‍ മാറിവരണമെന്ന് എ.കെ ആന്റണി അഭിപ്രായപ്പെട്ടത് കോണ്‍ഗ്രസിന് മാത്രം ബാധകമായിട്ടുളള കാര്യമല്ല. കാലഘട്ടത്തിന്റെ വളര്‍ച്ച സ്വാംശീകരിച്ച് പുതുതലമുറയുടെ നിര്‍മാണം ഉറപ്പാക്കാന്‍ സംഘടനാശക്തി പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ബോക്‌സില്‍ സെക്‌സ് ചോദിക്കുന്ന ഞരമ്പുരോഗികള്‍ക്ക് കിടിലന്‍ മറുപടി

ഐഎസ്സിലേക്ക് പോയതായി പറയുന്ന നിമിഷ പ്രസവിച്ചതായി വീട്ടില്‍ സന്ദേശമെത്തി

Read more topics: BJP, generation, suresh gopi
English summary
BJP needs generation shift says suresh gopi
topbanner

More News from this section

Subscribe by Email