Friday November 16th, 2018 - 10:58:am
topbanner

ബിജെപിയിലേക്ക് തനിക്കും രണ്ട് തവണ ക്ഷണമുണ്ടായിരുന്നുവെന്ന് കെ സുധാകരന്‍

rajani v
 ബിജെപിയിലേക്ക് തനിക്കും രണ്ട് തവണ ക്ഷണമുണ്ടായിരുന്നുവെന്ന് കെ സുധാകരന്‍

കൊച്ചി : തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഇതിനുവേണ്ടി രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നു. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

ബിജെപി യും സിപിഎമ്മും ഒരു പോലെ ഫാസിസ്റ്റ് സംഘടനകളാണ്. കോണ്‍ഗ്രസിന്റെ സംഘടാനാസംവിധാനം കുറച്ചു കൂടി ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

 

Read more topics: bjp invite, k sudhakaran
English summary
bjp invite k sudhakaran
topbanner

More News from this section

Subscribe by Email